You are Here : Home / News Plus

ഗതാഗത വകുപ്പ് തിരുവഞ്ചൂരിന് ലഭിക്കും

Text Size  

Story Dated: Wednesday, January 01, 2014 05:16 hrs UTC

 

ഗതാഗത വകുപ്പും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നല്‍കാന്‍ തീരുമാനം. ഇക്കാര്യം മുഖ്യമന്ത്രി നിലവിലെ ഗതാഗത മന്ത്രി ആര്യാടന്‍ മുഹമ്മദിനെ ഒൗദ്യോഗികമായി അറിയിച്ചു. വനം, സ്പോര്‍ട്സ്, സിനിമ വകുപ്പുകളും തിരുവഞ്ചൂരിന് നല്‍കും.

ഗണേഷ് കുമാര്‍ ഒഴിഞ്ഞതിനെ തുടര്‍ന്ന് വനം, കായികം വകുപ്പുകള്‍ മുഖ്യമന്ത്രിയാണ് കൈകാര്യം ചെയ്തിരുന്നത്. വിജിലന്‍സ് വകുപ്പ് തിരുവഞ്ചൂരിന് നല്‍കണമെന്ന് എ ഗ്രൂപ്പ് ആവശ്യം ഉന്നയിച്ചിട്ടുണ്ട്. ചെന്നിത്തലയുടെ സത്യപ്രതിജ്്ഞക്ക് വകുപ്പുകളില്‍ തീരുമാനമുണ്ടാകും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.