You are Here : Home / News Plus

ബംഗ്ലാദേശ് സംഘര്‍ഷം ; രണ്ടുപേര്‍ കൊല്ലപ്പെട്ടു

Text Size  

Story Dated: Monday, December 30, 2013 08:47 hrs UTC

ബംഗ്ളാദേശിലെ പൊതുതെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്ന പ്രതിപക്ഷവും സുരക്ഷാ സൈനികരും തമ്മില്‍ തലസ്ഥാനത്ത് ഏറ്റുമുട്ടി. രണ്ടുപേര്‍ കൊല്ലപ്പെട്ടു. ഒരു വിദ്യാര്‍ഥിയും സുരക്ഷാ ഉദ്യോഗസ്ഥനുമാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാവിലെ പ്രക്ഷോഭകരും പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ പരിക്കേറ്റ വിദ്യാര്‍ഥിയാണ് മരിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ മുസമ്മില്‍ ഹഖ് പറഞ്ഞു. 21കാരനായ ഇയാള്‍ ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തകനാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.