You are Here : Home / News Plus

കെജ് രിവാള്‍ മന്ത്രിസഭയിലെ വകുപ്പുകള്‍ പ്രഖ്യാപിച്ചു

Text Size  

Story Dated: Sunday, December 29, 2013 03:55 hrs UTC

 

ദല്‍ഹിയില്‍ അധികാരത്തിലേറിയ അരവിന്ദ് കെജ് രിവാള്‍ മന്ത്രിസഭയുടെ വകുപ്പുകള്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി കെജ് രിവാള്‍ ധനകാര്യം, ഊര്‍ജം, വിജിലന്‍സ്, ആസൂത്രണം, ജലവിഭവം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്യും. വിദ്യാഭ്യാസം, പൊതുമരാമത്ത്, നഗരവികസനം തുടങ്ങിയ വകുപ്പുകള്‍ മനീഷ് സിസോദിയക്കാണ്.

ടൂറിസം, ഭക്ഷ്യവിതരണം, റവന്യൂ വകുപ്പുകള്‍ സോംനാഥ് ഭാരതിയും ആരോഗ്യവകുപ്പിന്‍െറ ചുമതല സത്യേന്ദ്ര ജെയ്നും വഹിക്കും. രാഖി ബിര്‍ള വനിതാ ശിശുക്ഷേമ വകുപ്പും ഗതാഗതവും ഭക്ഷ്യ പൊതുവിതരണവും സൗരവ് ഭരദ്വാജും കൈകാര്യം ചെയ്യും.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.