You are Here : Home / News Plus

ഇടുക്കിയില്‍ നാളെത്തെ ഹര്‍ത്താല്‍ പിന്‍വലിച്ചു

Text Size  

Story Dated: Friday, December 27, 2013 12:45 hrs UTC

ഇടുക്കി ജില്ലയില്‍ നാളെ ഹൈറേഞ്ച് സംരക്ഷണ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിന്‍വലിച്ചു. ഉപാധിരഹിത പട്ടയം എന്ന വാഗ്ദാനം പാലിക്കപ്പെടാത്തതില്‍ പ്രതിഷേധിച്ചാണ് രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചത്. ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.