You are Here : Home / News Plus

തേജ്പാലിന്റെ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി

Text Size  

Story Dated: Wednesday, December 11, 2013 11:52 hrs UTC

സഹപ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ തെഹല്‍ക്ക മുന്‍ പത്രാധിപര്‍ തരുണ്‍ തേജ്പാലിന്റെ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി. നേരത്തെ ഡിസംബര്‍ ഏഴ് ശനിയാഴ്ച കോടതി തേജ്പാലിന്റെ കസ്റ്റഡി നീട്ടിയിരുന്നു. റിമാന്‍ഡ് കാലാവധി ബുധനാഴ്ച പൂര്‍ത്തിയായ സാഹചര്യത്തിലാണ് തേജ്പാലിനെ വീണ്ടും കോടതിയില്‍ ഹാജരാക്കിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.