You are Here : Home / News Plus

'തന്നെ പറ്റി എല്‍.ഡി.എഫ് പറയുന്നത് ശരിയായ കാര്യങ്ങള്‍'

Text Size  

Story Dated: Friday, November 15, 2013 07:21 hrs UTC

എല്‍.ഡി.എഫ് പറയുന്നത് ശരിയായ കാര്യങ്ങളാണെന്നും അല്ലാതെ അവര്‍ തന്നെ പുകഴ്ത്തുകയല്ലെന്നും ധനമന്ത്രി മാണി. സി.പി.എം പ്ലീനത്തിലെ സാമ്പത്തിക സെമിനാറില്‍ പങ്കെടുക്കുമെന്നും മാണി പറഞ്ഞു.എല്‍.ഡി.എഫുമായി ഭാവിയില്‍ സഹകരിക്കുമോ എന്ന ചോദ്യത്തിന് ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ജാതകം നോക്കേണ്ട എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.