You are Here : Home / News Plus

തിരുവനന്തപുരത്ത് അംഗന്‍വാടിയില്‍ ബോംബ് സ്ഫോടനം

Text Size  

Story Dated: Monday, November 11, 2013 08:35 hrs UTC

തിരുവനന്തപുരത്ത് ചെങ്കല്‍ചൂളയ്ക്കടുത്തെ രാജാജി നഗറിലെ അംഗന്‍വാടിയില്‍ നാടന്‍ ബോംബ് പൊട്ടി. അംഗന്‍വാടിയുടെ ടെറസില്‍ സൂക്ഷിച്ചിരുന്ന ബോംബുകളില്‍ ഒന്നാണു പൊട്ടിയത്. ടെറസിനു മുകളില്‍ കുട്ടികള്‍ കളിക്കുന്നതിനിടെ ബോംബ് താഴെവീണു പൊട്ടുകയാണുണ്ടായത്. പന്തിന്റെ വലിപ്പത്തിലുള്ള രണ്ട് നാടന്‍ ബോംബുകളായിരുന്നു ടെറസില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.