You are Here : Home / News Plus

കോട്ടയത്ത് കുട്ടികള്‍ക്ക്‌ പച്ചക്കുട

Text Size  

Story Dated: Tuesday, June 04, 2013 01:20 hrs UTC

കോട്ടയം : പ്രവേശനോത്സവത്തിന് കുട്ടികള്‍ക്ക്‌ പച്ചക്കുട .കോട്ടയം ആനിക്കാട് ഗവ : യുപി സ്കൂളില്‍ വിതരണം ചെയ്തത് പ്രതിഷേധത്തിനിടയാക്കി. സ്പോണ്സറിംഗിലൂടെ ലഭിച്ച 150 കുടകള്‍ വിതരണം ചെയ്യുക മാത്രമാണുണ്ടായെതെന്നണ് സ്കൂള്‍ അധികൃതരുടെ വിശദീകരണം.സംഭവം അറിഞ്ഞെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കുട വിതരണം തടസപ്പെടുത്തി. എന്നാല്‍ കുട വിതരണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്നു സ്കൂള്‍ വിശദീകരിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.