You are Here : Home / News Plus

ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ ഊർജിതമാക്കാൻ പ്രധാനമന്ത്രി കേരളത്തിലേക്ക്

Text Size  

Story Dated: Wednesday, December 19, 2018 06:28 hrs UTC

ബിജെപിയുടെ സംസ്ഥാന ലോക്സഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് ഊര്‍ജ്ജമേകാന്‍ പ്രധാനമന്ത്രി ജനുവരിയില്‍ കേരളത്തിലെത്തും. ജനുവരി ആറിന് പത്തനംതിട്ടയില്‍ നടക്കുന്ന റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കും. ജനുവരി 27 ന് തൃശൂരില്‍ നടക്കുന്ന റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ഡിസംബര്‍ 31 ന് പാലക്കാട് നടക്കുന്ന റാലിയില്‍ അമിത് ഷാ പങ്കെടുക്കും. അതേസമയം ശബരിമല പ്രശ്നത്തില്‍ സമരം തുടരാനുള്ള തീരുമാനത്തിലാണ് ബിജെപി നേതൃത്വമുള്ളത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.