You are Here : Home / News Plus

ശബരിമലയെ ആർഎസ്എസിന്‍റെ കൈയിൽ ഏൽപിക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി

Text Size  

Story Dated: Monday, November 19, 2018 06:52 hrs UTC

ശബരിമലയെ ആർഎസ്എസിന്‍റെ കൈയിൽ ഏൽപിക്കാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ശബരിമലയിൽ ആരെയും അഴിഞ്ഞാടാൻ അനുവദിക്കില്ലെന്നു മന്ത്രി പറഞ്ഞു. കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം വസ്തുതകൾ തിരിച്ചറിയണമെന്ന് കടകംപള്ളി വിമര്‍ശിച്ചു. അനുവദിച്ച 100 കോടിയിൽ ലഭിച്ചത് 18 കോടി മാത്രമെന്നും ദേവസ്വം മന്ത്രി പറഞ്ഞു. ശബരിമലയെ ആർഎസ്എസിന്‍റെ കൈയിൽ ഏ‌ൽപ്പിക്കാൻ സർക്കാർ ഉദേശിക്കുന്നില്ലെന്നും കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More