You are Here : Home / News Plus

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ അനുമതി തേടി തമിഴ്‌നാട്

Text Size  

Story Dated: Thursday, November 01, 2018 07:47 hrs UTC

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 142 അടിയായി വർധിപ്പിക്കാൻ അനുമതി തേടി തമിഴ്‌നാട് സുപ്രീം കോടതിയിൽ. അണക്കെട്ട് സുരക്ഷിതമാണെന്നും ജലനിരപ്പ് 139 അടിയായി കുറയ്‌ക്കണമെന്നും ഉത്തരവ് സുപ്രീം കോടതി പിൻവലിക്കണമെന്നും ആവശ്യം. ജലനിരപ്പ് കുറയ്ക്കണമെന്ന കേരളത്തിന്‍റെ ആവശ്യം അംഗീകരിക്കരുതെന്നും തമിഴ്നാട്. അണക്കെട്ടിന്‍റെ സുരക്ഷയിൽ ആശങ്ക ഉന്നയിച്ച് റസ്സൽ റോയ് നൽകിയ ഹർജി തള്ളണമെന്നും തമിഴ്‌നാട് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More