You are Here : Home / News Plus

ആര്‍ത്തവം അശുദ്ധിയെന്ന് കെ.സുധാകരന്‍

Text Size  

Story Dated: Wednesday, October 03, 2018 09:48 hrs UTC

ആർത്തവം ശാരീരിക അശുദ്ധി തന്നെയെന്ന് കോൺഗ്രസ് നേതാവ് കെ സുധാകരൻ. ഇന്ത്യൻ ഭരണഘടനയുണ്ടാകുന്നതിനും മുമ്പുള്ള വിശ്വാസമാണിത്. അത്തരം വിശ്വാസങ്ങള്‍ തിരുത്താനാകില്ല. സർക്കാർ പക്വതയോടെ ഇടപെട്ടില്ലെങ്കിൽ തമിഴ്നാട്ടിൽ ജെല്ലിക്കെട്ട് സമരത്തിൽ ഉണ്ടായത് പോലുള്ള സംഭവങ്ങൾ കേരളത്തിലുണ്ടാകുമെന്നും കെ സുധാകരൻ കണ്ണൂരിൽ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More
More From Trending
View More