You are Here : Home / News Plus

ഇടുക്കിയിലും വയനാടിലും വെള്ളിയാഴ്ച്ച ഹര്‍ത്താല്‍

Text Size  

Story Dated: Thursday, October 17, 2013 09:52 hrs UTC

ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ അപാകം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയിലും വയനാട് ജില്ലയിലും എല്‍.ഡി.എഫ് വെള്ളിയാഴ്ച്ച ഹര്‍ത്താല്‍ ആചരിക്കും.പാല്‍, പത്രം എന്നിവടക്കമുള്ള അവശ്യസര്‍വീസുകളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.