You are Here : Home / News Plus

ഉയര്‍ന്ന നിലയിലേക്ക് രൂപ മുന്നേറുന്നു;61.80

Text Size  

Story Dated: Thursday, September 19, 2013 08:50 hrs UTC

ഏറ്റവും ഉയര്‍ന്ന നിലയിലേക്ക് രൂപ മുന്നേറുന്നു. 61.80 ത്തില്‍ ആണ് രൂപയുടെ ഇപ്പോഴത്തെ നില.
കൂടുതല്‍ സാമ്പത്തിക ഉത്തേജക നടപടികള്‍ക്ക് യു.എസ് ഫെഡറല്‍ റിസര്‍വ് ബാങ്ക് പച്ചക്കൊടി കാണിച്ചതാണ് ഇന്ത്യന്‍ രൂപക്ക് കരുത്തായത്.ബുധനാഴ്ചത്തെ വ്യാപാരത്തില്‍ 63.38ലേക്ക് രൂപ താഴ്ന്നിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More