You are Here : Home / News Plus

ഐ.പി.എല്‍: കുറ്റസമ്മതം നടത്തിയിട്ടില്ലെന്ന് ശ്രീശാന്ത്

Text Size  

Story Dated: Tuesday, September 17, 2013 09:14 hrs UTC

ഐ.പി.എല്‍ വാതുവെപ്പു കേസില്‍ താന്‍ കുറ്റസമ്മതം നടത്തിയിട്ടില്ലേന്ന് ക്രിക്കറ്റ് താരം ശ്രീശാന്ത്. ഭീഷണിപ്പെടുത്തിയും പീഡിപ്പിച്ചുമാണ് പൊലീസ് മൊഴി രേഖപ്പെടുത്തിയത്. ബി.സി.സി.ഐയുടെ അച്ചടക്ക സമിതിക്ക് അയച്ച കത്തിലാണ് ശ്രീശാന്തിന്‍െറ വിശദീകരണം.
തനിക്കെതിരായ നടപടി അപൂര്‍ണമായ തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും ശ്രീശാന്ത് വിശദീകരിച്ചു.ബന്ധുക്കളെ കേസില്‍ കുടുക്കി അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയാണ് പൊലീസ് കുറ്റസമ്മത മൊഴി എഴുതിവാങ്ങിയതെന്ന് ശ്രീശാന്ത് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More