You are Here : Home / News Plus

പ്രതികളെ തനിക്ക്‌ ഓര്‍മയില്ലെന്ന് വിതുര കേസിലെ പെണ്‍കുട്ടി

Text Size  

Story Dated: Monday, September 02, 2013 08:14 hrs UTC

പ്രതികളെ തനിക്ക്‌ ഓര്‍മയില്ലെന്ന് വിതുര കേസിലെ പെണ്‍കുട്ടി. കാലപ്പഴക്കംകൊണ്ട് ആരൊക്കെ എവിടെവെച്ച് പീഡിപ്പിച്ചവെന്ന് ഓര്‍മയില്ലെന്നും പെണ്‍കുട്ടി കോട്ടയം പ്രത്യേക കോടതിയില്‍ പറഞ്ഞു. കേസുകളെല്ലാം വീണ്ടും സപ്തംബര്‍ 13ന് പരിഗണിക്കും. പെണ്‍കുട്ടി തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനെതുടര്‍ന്ന് കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതെതുടര്‍ന്നാണ് ഇന്ന് അവര്‍ കോടതിയില്‍ ഹാജരായത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.