You are Here : Home / News Plus

പി.സി ജോര്‍ജ്ജിന് ഇന്നും കരിങ്കൊടി

Text Size  

Story Dated: Thursday, August 22, 2013 09:01 hrs UTC

 ഗവ.ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിനെ ഇന്നും യൂത്ത് കോണ്‍ഗ്രസ് കരിങ്കൊടി കാണിച്ചു. കഴിഞ്ഞ ഒരാഴ്ച്ചയ്ക്കിടെ പി.സി ജോര്‍ജ്ജിന് നേരെ യൂത്ത് കോണ്‍ഗ്രസ്‌കാര്‍ നിരവധി തവണയാണ് കരിങ്കൊടി കാണിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.