You are Here : Home / News Plus

ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഇനെ അറസ്റ്റ് ചെയ്തു

Text Size  

Story Dated: Tuesday, August 20, 2013 09:17 hrs UTC

മുസ്ലിം ബ്രദര്‍ഹുഡ് അധ്യക്ഷന്‍ മുഹമ്മദ് ബദീഇനെ ഈജിപ്തിലെ സൈനിക ഭരണകൂടം അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച പുലര്‍ച്ചെ നസ്റ് സിറ്റിയില്‍ നിന്നാണ് 70കാരനായ ബദീഇനെ അറസ്റ്റ് ചെയ്തതെന്ന് ദേശീയ ടെലിവിഷന്‍ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂണില്‍ നടന്ന സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭത്തനിടെ എട്ട് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റം ചുമത്തിയാണ് അറസ്റ്റ്. സംഭവത്തിന്‍്റെ പേരില്‍ നേരത്തെ, ബ്രദര്‍ഹുഡ് ഉപാധ്യക്ഷന്‍ ഖൈറാത് അല്‍ ശാത്വിറിനെയും സൈന്യം അറസ്റ്റ് ചെയ്തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.