You are Here : Home / News Plus

ഉപരോധം: ചിലയിടങ്ങളില്‍ കല്ലേറ്

Text Size  

Story Dated: Monday, August 12, 2013 10:29 hrs UTC

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്നാവശ്യപ്പെട്ട് എല്‍.ഡി.എഫ് നടത്തുന്ന അനിശ്ചിതകാല സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ ചിലയിടങ്ങളില്‍ കല്ലേറും നേരിയ സംഘര്‍ഷവും ഉണ്ടായി.സാഹചര്യം വിലയിരുത്തുകയാണെന്നും കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലെന്നും എ.ഡി.ജി.പി ഹേമചന്ദ്രന്‍ അറിയിച്ചു  സമരം സമാധാനപരമാണെങ്കില്‍ കേന്ദ്രസേനയെ വിന്യസിക്കേണ്ടെന്നാണ് തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.