You are Here : Home / News Plus

മരണദിനം : പാലക്കാട് 3 കാസര്‍കോട് 1

Text Size  

Story Dated: Thursday, July 25, 2013 08:43 hrs UTC

കഞ്ചിക്കോട് തീവണ്ടി തട്ടി മൂന്നു പേര്‍ മരിച്ചു. കഞ്ചിക്കോട് കൊയ്യാമരക്കാട് സ്വദേശികളായ ജയിംസ്, പ്രദീപ്, സതീഷ് എന്നിവരാണ് മരിച്ചത്. കോയമ്പത്തൂര്‍- മംഗലാപുരം പാസഞ്ചര്‍ തട്ടിയായിരുന്നു മരണം.

കാസര്‍കോട് ദേശീയ പാതയില്‍ ബേവിഞ്ച വളവില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മാനന്തവാടിയിലേക്ക് പോവുകയായിരുന്ന ‘സായ്’ബസും മംഗലാപുരം ഭാഗത്തേക്ക് വന്ന നാഷനല്‍ പെര്‍മിറ്റ് ലോറിയുമാണ് ഇടിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.