You are Here : Home / News Plus

സോളാര്‍ കമ്പനിയുമായി ബന്ധമില്ല : മുക്‌ത

Text Size  

Story Dated: Thursday, July 11, 2013 09:47 hrs UTC

സോളാര്‍ കമ്പനിയുമായി ബന്ധമില്ലെന്നു മലയാള സിനിമ താരം മുക്‌ത പറഞ്ഞു.ഉത്തര ഉണ്ണിയെ മലയാള  വെച്ച് ചെയ്ത പരസ്യം ഇഷ്‌ടപ്പെടാത്തതിനാല്‍ മറ്റൊരു പരസ്യം സോളാര്‍ കമ്പനിക്ക് ചെയ്യണമെന്നാണ്‌ ബിജു ആവശ്യപ്പെട്ടത്‌. പതിനായിരം രൂപ അഡ്വാന്‍സായി നല്‍കിയപ്പോള്‍ ഡേറ്റ്‌ നല്‍കി. പരസ്യം സംബന്ധിച്ചു സംസാരിക്കാന്‍ വീട്ടില്‍ വന്നതിനിടെയാണു സഹോദരിയെ പരിചയപ്പെടുത്തിയത്‌.പിന്നീട് ബിജു സഹോദരിക്ക് തിരുവനന്തപുരത്തെ സോളാര്‍ കമ്പനി ഓഫീസില്‍ ജോലി നല്‍കി. ഇതിനിടെ സോളാര്‍ കിട്ടാതെ ആളുകള്‍ ബഹളം തുടങ്ങിയത് തിരുവനന്തപുരത്തെ ഓഫീസിന്റെ ചുമതലയുള്ള സഹോദരി വിളിച്ചുപറഞ്ഞു. ഇത് അല്ലാതെ സോളാര്‍ കമ്പനിയുമായി ഒരു ബന്ധവുമില്ല

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.