You are Here : Home / News Plus

ആര്‍.എസ്.പി മുന്നണിവിട്ട സംഭവം: സി.പി.എം നിലപാട് ശരിയെന്ന് പിണറായി

Text Size  

Story Dated: Thursday, August 07, 2014 03:39 hrs UTC

തിരുവനന്തപുരം: ആര്‍.എസ്.പി മുന്നണിവിട്ട സംഭവത്തില്‍ സി.പി.എമ്മിന്‍െറ നിലപാട് ശരിയാണെന്ന് തെളിഞ്ഞതായി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. കേരള ഘടകം മുന്നണിവിട്ടത് അനവസരത്തിലാണെന്ന ആര്‍.എസ്.പി കേന്ദ്ര നേതൃത്വം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പിണറായി.
 
 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.