You are Here : Home / News Plus

വിദ്യാഭ്യാസ മന്ത്രിയുടെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി രാജിവച്ചു

Text Size  

Story Dated: Thursday, August 07, 2014 12:54 hrs UTC

വിദ്യാഭ്യാസ മന്ത്രി അബ്ദു റബ്ബിന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ് സെക്രട്ടറി മുഹമ്മദ് അന്‍സാരി രാജി വെച്ചു. അസുഖത്തെ തുടര്‍ന്നാണ് രാജിയെന്നാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഒഫീസ് നല്‍കുന്ന വിശദീകരണം. സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറി കൂടിയായിരുന്നു അന്‍സാരി. മന്ത്രിയുടെ പി.ആര്‍.ഒ സാജിദ് ഖാന്‍ പനവേലിയും രാജിവെച്ചതായി റിപോര്‍ട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.