You are Here : Home / News Plus

യോഗങ്ങള്‍ക്കെതിരേ കര്‍ശനനടപടിക്ക് സുധീരന്‍

Text Size  

Story Dated: Sunday, August 03, 2014 10:38 hrs UTC

കോണ്‍ഗ്രസിലെ ഗ്രൂപ്പ് യോഗങ്ങള്‍ക്കെതിരേ കര്‍ശനനടപടിക്ക് കെപിസിസി ഒരുങ്ങുന്നു. ഉടനടി നടപടി സ്വീകരിക്കണമെന്ന് ഡിസിസി പ്രസിഡന്റുമാര്‍ക്ക് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ നിര്‍ദേശം നല്കി. പുനഃസംഘടനയുടെ ഭാഗമായി വിഭാഗീയത ഉണ്ടായാല്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദേശം നല്കിയിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.