You are Here : Home / News Plus

ബ്ളാക് മെയില്‍ കേസില്‍ തന്നെ ചിലര്‍ ക്രൂശിക്കുന്നതായി ശരത്ചന്ദ്ര പ്രസാദ്

Text Size  

Story Dated: Thursday, July 31, 2014 05:10 hrs UTC

തിരുവനന്തപുരം: ബ്ളാക് മെയില്‍ കേസില്‍ തന്നെ ചിലര്‍ ക്രൂശിക്കുന്നതായി മുന്‍ എം.എല്‍.എ ശരത്ചന്ദ്ര പ്രസാദ്. കേസിലെ പ്രതി ജയചന്ദ്രന് എം.എല്‍.എ ഹോസ്റ്റലില്‍ മുറിയെടുത്ത് നല്‍കിയിട്ടില്ല. സത്യം പുറത്തുവരുമെന്നും ശരത്ചന്ദ്ര പ്രസാദ് വാര്‍ത്താലേഖകരോട് പറഞ്ഞു.
കേസിലെ പ്രതി ജയചന്ദ്രന്‍ എം.എല്‍.എ ഹോസ്റ്റലില്‍ ഒളിവില്‍ കഴിഞ്ഞ കേസില്‍ പ്രത്യേക അന്വേഷണസംഘം ശരത്ചന്ദ്ര പ്രസാദിന്‍െറ മൊഴിയെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.