You are Here : Home / News Plus

നിയമസഭ പിരിഞ്ഞു

Text Size  

Story Dated: Monday, July 08, 2013 08:40 hrs UTC

 പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞു.പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിയമസഭ പിരിഞ്ഞെങ്കിലും 2013ലെ കേരള ധനവിനിയോഗ ബില്‍ ചര്‍ച്ച കൂടാതെ പാസ്സാക്കി. സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്നാണ് ചര്‍ച്ചയില്ലാതെ സുപ്രധാനമായ ഈ ബില്‍ പാസ്സാക്കിയത്.
സോളാര്‍ തട്ടിപ്പ് കേസില്‍ ശ്രീധരന്‍നായരുടെ രഹസ്യ മൊഴിയുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.