You are Here : Home / News Plus

ബാലകൃഷ്ണപിള്ളയ്ക്ക് ഹൈക്കോടതി നോട്ടിസ്

Text Size  

Story Dated: Thursday, July 31, 2014 08:55 hrs UTC

കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ളയ്ക്ക് ഹൈക്കോടതി നോട്ടിസ് അയച്ചു. 
ഇടമലയാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട പിള്ളയ്ക്ക് മാനേജരായി തുടരാനാകില്ലെന്നും  വാളകം ഹൈസ്കൂള്‍ മാനേജരായി തുടരുന്നത് തടയണമെന്നാവശ്യപ്പെട്ട് കൃഷ്ണകുമാറിന്റെ ഭാര്യ ഗീത നല്‍കിയ   ഹര്‍ജിയിലാണ് നടപടി. വാളകം കേസില്‍ ആക്രമണത്തിനിരയായ അധ്യാപകനാണ് കൃഷ്ണകുമാര്‍. കേസ് സിബിഐ അന്വേഷിച്ച് വരികയാണ്. 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.