You are Here : Home / News Plus

ലിബിയയില്‍ 118 മലയാളികള്‍ മടങ്ങാന്‍ തയാര്‍: കെ. സി. ജോസഫ്

Text Size  

Story Dated: Tuesday, July 29, 2014 09:24 hrs UTC



ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി തുടരുന്ന ലിബിയയില്‍ നിന്നും 118 മലയാളികള്‍ മടങ്ങാന്‍ തയാറാണെന്ന് മന്ത്രി കെ. സി. ജോസഫ് പറഞ്ഞു. ഇവരെ മടക്കി കൊണ്ടുവരുവാന്‍ സര്‍ക്കാര്‍ വിമാനം അയിക്കുവാന്‍ തയാറാണ്. ലിബിയയില്‍ നിന്നും മടങ്ങുവാന്‍ ആഗ്രഹിക്കുന്നവരുടെ ബന്ധുക്കള്‍ക്കും നോര്‍ക്ക വഴി റജിസ്റ്റര്‍ ചെയ്യാമെന്നും മന്ത്രി അറിയിച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.