You are Here : Home / News Plus

ബ്ലാക്ക് മെയില്‍ കേസില്‍ ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം

Text Size  

Story Dated: Monday, July 28, 2014 07:36 hrs UTC

കൊച്ചി ബ്ലാക്ക് മെയില്‍ കേസില്‍ കോണ്‍ഗ്രസ് നേതാവ് ശരത്ചന്ദ്രപ്രസാദിനെതിരെ അന്വേഷണം. ശരത്ചന്ദ്രപ്രസാദിന് കേസിലെ പ്രതിയായ ജയചന്ദ്രനുമായി നേരിട്ടു ബന്ധമുണ്ടോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്.
ജയചന്ദ്രന്‍ എംഎല്‍എ ക്വാര്‍ട്ടേഴ്‌സിലെ ശരത്ചന്ദ്രപ്രസാദിന്റെ മുറിയില്‍ ഒളിച്ചുതാമസിച്ചിരുന്നു എന്ന വാര്‍ത്ത വിവാദമായിരുന്നു. ജയചന്ദ്രനെ തനിക്ക് അറിയില്ലെന്നും മുറിയുടെ താക്കോല്‍ സുനില്‍ കൊട്ടാരക്കര എന്നയാള്‍ക്കാണ് നല്‍കിയിരുന്നുമാണ് ശരത്ചന്ദ്രപ്രസാദിന്റെ മൊഴി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.