You are Here : Home / News Plus

കൊല്ലം ഡിസിസി ഓഫീസിന് അതിവേഗ ഉദ്ഘാടനം

Text Size  

Story Dated: Sunday, July 27, 2014 05:37 hrs UTC

കൊല്ലം ഡിസിസി ഓഫീസിന്റെ ഉദ്ഘാടനം പ്രവര്‍ത്തകരെത്തും മുമ്പേ പ്രതാപവര്‍മ തമ്പാന്‍ നിര്‍വഹിച്ചു. ബഹുനില കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകും മുമ്പേ, പണി തീര്‍ന്ന ഭാഗത്തിന്റെ ഉദ്ഘാടനം നടത്തുവാന്‍ തീരുമാനിക്കുകയായിരുന്നു.

രാവിലെ പത്ത് മണിക്ക് നടത്താനിരുന്ന ഉദ്ഘാടനം എട്ട് മണിയോടെ നടത്തുകയായിരുന്നു.

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.