You are Here : Home / News Plus

സരിതയ്ക്ക് ഫേസ്ബുക്കിലൂടെ തെറിയഭിഷേകം

Text Size  

Story Dated: Thursday, July 24, 2014 05:17 hrs UTC

തിരുവനന്തപുരം: സോളാര്‍ കേസ് പ്രതി സരിത എസ് നായരുടെ ഫേസ്ബുക്ക് പേജില്‍ മലയാളികളുടെ തെറിയഭിഷേകം. സരിത പോസ്റ്റ് ചെയ്ത ഫോട്ടോകള്‍ക്കെല്ലാം അശ്ളീല പരാമര്‍ശങ്ങളുള്ള കമന്‍റുകളാണ് നല്‍കിയിരിക്കുന്നത്. ദ്വയാര്‍ഥങ്ങളുള്ള ഫോട്ടോകളും കമന്‍റുകളായി പോസ്റ്റ് ചെയ്തിട്ടുണ്ട്. തന്‍െറ പേരില്‍ പത്തോളം വ്യാജ പ്രൊഫൈലുകളുണ്ടെന്നും ഒരു സ്ത്രീയെന്ന നിലയില്‍ തനിക്ക് പറയാനുള്ള കാര്യങ്ങള്‍ അറിയിക്കാനാണ് ഒൗദ്യോഗിക ഫേസ്ബുക്ക് പേജ് തുടങ്ങിയതെന്ന് സരിത പറയുന്നു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.