You are Here : Home / News Plus

മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താന്‍ തീരുമാനം

Text Size  

Story Dated: Thursday, July 17, 2014 05:05 hrs UTC

കുമളി: മുല്ലപ്പെരിയാറിലെ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ അണക്കെട്ട് മേല്‍നോട്ട സമിതിയുടെ തീരുമാനം. ജലനിരപ്പ് ഉയര്‍ത്തുന്നതില്‍ അപകടമില്ളെന്നും മേല്‍നോട്ട സമിതി അറിയിച്ചു. നിരീക്ഷണത്തിനായി കേരള തമിഴ്നാട് സംയുക്ത സമിതിയും രൂപീകരിക്കും. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ത്തുന്നതിന് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീം കോടതി രൂപീകരിച്ച സമിതി ഇന്ന് അണക്കെട്ട് സന്ദര്‍ശിച്ചിരുന്നു. ഇതിന് ശേഷം ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.