You are Here : Home / News Plus

നാലു അണക്കെട്ടുകളും കേരളത്തിന്‍റെ: ഉമ്മന്‍ ചാണ്ടി

Text Size  

Story Dated: Sunday, June 29, 2014 11:32 hrs UTC

അണക്കെട്ട് വിഷയത്തില്‍ തമിഴ്‌നാടിന്റെ വാദങ്ങള്‍ തള്ളി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുല്ലപ്പെരിയാര്‍ അടക്കം കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥത തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അവകാശപ്പെട്ടതിനു പിന്നാലെയാണ് ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.
നാലു അണക്കെട്ടുകളുടെയും ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന തമിഴ്‌നാടിന്റെ വാദം തെറ്റാണ്. കരാര്‍ പ്രകാരം അറ്റകുറ്റപ്പണിയും മേല്‌നോട്ടവും തമിഴ്‌നാട് വഹിക്കുന്നു എന്നുമാത്രം. ഇതിന്റെ പേരില്‍ ഉടമസ്ഥാവകാശം ഉന്നയിക്കാനാകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.