You are Here : Home / News Plus

ശാലുമേനോന്റെ ഗൃഹപ്രവേശച്ചടങ്ങിലെ വിവാദചിത്രങ്ങള്‍

Text Size  

Story Dated: Wednesday, July 03, 2013 11:14 hrs UTC

ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷിന്റെയും ശാലുമേനോന്റെ ഗൃഹപ്രവേശച്ചടങ്ങിലെ വിവാദചിത്രങ്ങള്‍ മനോരമ പുറത്ത് വിട്ടു. ഈ ചിത്രങ്ങള്‍ പൊലീസ് പിടിച്ചെടുത്തതായി ആരോപണമുയര്‍ന്നിരുന്നു . കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, ഒരു ബി.ജെ.പി നേതാവ് എന്നിവരുടെ ഫോട്ടോകളും എടുത്തിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.