You are Here : Home / News Plus

ഓപ്പറേഷന്‍ കുബേര: രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ല

Text Size  

Story Dated: Saturday, June 21, 2014 09:22 hrs UTC



ഓപ്പറേഷന്‍ കുബേരയുമായി ബന്ധപ്പെട്ട റെയ്ഡുകളില്‍ രാഷ്ട്രീയ ഇടപെടല്‍ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും സുഹൃത്താണെന്നതിന്റെ പേരില്‍ ആരും രക്ഷപെടില്ലെന്നും ശക്തമായ നടപടി തുടരുമെന്നും ചെന്നിത്തല വ്യക്തമാക്കി.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.