You are Here : Home / News Plus

ലോഡ്ഷെഡിങ് അരമണിക്കൂറായി കുറക്കുമെന്ന് വൈദ്യുതി മന്ത്രി

Text Size  

Story Dated: Thursday, June 05, 2014 06:27 hrs UTC

കായംകുളം താപനിലയത്തിലെ തകരാര്‍ പരിഹരിച്ചാല്‍ ലോഡ്ഷെഡിങ് അരമണിക്കൂറായി കുറക്കുമെന്ന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്. നിലവില്‍ മുക്കാല്‍ മണിക്കൂറാണ് വൈദ്യുതി നിയന്ത്രണം. മഴ ശക്തി പ്രാപിച്ചാല്‍ മാത്രമെ ലോഡ്ഷെഡിങ് പൂര്‍ണമായി പിന്‍വലിക്കാന്‍ സാധിക്കൂവെന്നും ആര്യാടന്‍ പറഞ്ഞു. കുട്ടികളെ കേരളത്തിലെത്തിച്ച സംഭവത്തില്‍ നിയമലംഘനം നടന്നുവെന്നത് വ്യക്തമാണ്. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ക്രൂശിക്കുന്നത് ശരിയല്ളെന്നും ആര്യാടന്‍ വാര്‍ത്താലേഖകരോട് പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.