You are Here : Home / News Plus

മനുഷ്യക്കടത്ത്: കോടതിയില്‍ തെളിയിക്കേണ്ട വിഷയമാണെന്ന് എം.കെ മുനീര്‍

Text Size  

Story Dated: Tuesday, June 03, 2014 01:13 hrs UTC

കുട്ടികളെ എത്തിച്ച സംഭവം മനുഷ്യക്കടത്താണോ എന്നത് കോടതിയില്‍ തെളിയിക്കേണ്ട വിഷയമാണെന്ന് മന്ത്രി എം.കെ മുനീര്‍ മാദ്യമാപ്രവര്ത്തകരോടു പറഞ്ഞു.മനുഷ്യക്കടത്തെന്ന് തെളിഞ്ഞാല്‍ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്നും മുനീര്‍ പറഞ്ഞു.

സംഭവത്തെകുറിച്ചുള്ള ശിശുക്ഷേമ സമിതിയുടെ റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More
More From Featured News
View More