You are Here : Home / News Plus

കേരളത്തില്‍നിന്ന് മന്ത്രിയുണ്ടാകില്ലെന്നു രാജഗോപാല്‍

Text Size  

Story Dated: Sunday, May 25, 2014 06:41 hrs UTC



നരേന്ദ്ര മോദി നയിക്കുന്ന കേന്ദ്ര സര്‍ക്കാരില്‍ കേരളത്തില്‍ നിന്ന് മന്ത്രിമാര്‍ ഉണ്ടാകുമെന്ന് പ്രതീക്ഷയില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് ഒ.രാജഗോപാല്‍ . കേരളം അയിത്തം കല്‍പിച്ച പാര്‍ട്ടി എന്തിനാണ് കേരളത്തിന് മന്ത്രിയെ നല്‍കുന്നത്-രാജഗോപാല്‍ പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാത്തത് നിര്‍ഭാഗ്യകരമാണെന്നും രാജഗോപാല്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.