You are Here : Home / News Plus

ബാര്‍ ലൈസന്‍സ്: ജഡ്ജിമാര്‍ പിന്മാറി

Text Size  

Story Dated: Thursday, May 22, 2014 07:44 hrs UTC

ബാര്‍ ലൈസന്‍സ് കേസില്‍ ബാറുടമകളുടെ അപ്പീല്‍ പരിഗണിക്കുന്നതില്‍ നിന്ന് രണ്ട് ഹൈകോടതി ജഡ്ജിമാര്‍ പിന്‍മാറി. ജസ്റ്റിസ് അലക്സാണ്ടര്‍ തോമസും ആന്‍്റണി ഡൊമിനിക്കുമാണ് കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്മാറിയത്. എന്നാല്‍ ജഡ്ജിമാര്‍ പിന്‍മാറിയതിന്‍്റെ കാരണം വ്യക്തമാക്കിയിട്ടില്ല. നേരത്തെ ബാര്‍ ലൈസന്‍സ് കേസ് വിധിപറയുന്നതില്‍ നിന്ന് ജസ്റ്റിസ് രവികുമാര്‍ പിന്‍മാറിയത് വിവാദമായിരുന്നു. അഭിഭാഷകന്‍ തന്നെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ചായിരുന്നു രവികുമാര്‍ വിധി പറയുന്നതില്‍ നിന്ന് പിന്‍മാറിയത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From Featured News
View More