You are Here : Home / News Plus

പാലക്കാട്ടെ തോല്‍വി :യു.ഡി.എഫ് പ്രത്യേക കമ്മീഷന്‍ രൂപീകരിച്ചു

Text Size  

Story Dated: Tuesday, May 20, 2014 03:32 hrs UTC

തിരുവനന്തപുരം: പാലക്കാട് ലോക്സഭാ മണ്ഡലത്തിലെ തോല്‍വി അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിക്കാന്‍ യു.ഡി.എഫ് തീരുമാനം. കേരള കോണ്‍ഗ്രസ്-ബി നേതാവ് ആര്‍. ബാലകൃഷ്ണപിള്ള ചെയര്‍മാനായും പി.പി തങ്കച്ചന്‍ കണ്‍വിനറുമായ ആറംഗ കമ്മീഷനെയാണ് നിയോഗിച്ചത്. കെ.പി.എ മജീദ്, ജോയ് എബ്രഹാം, എ.എ അസീസ്, ഷെയ്ക് പി. ഹാരീസ്, ജോണി നെല്ലൂര്‍ എന്നിവരാണ് അംഗങ്ങള്‍. വിഷയം എത്രയും വേഗം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷനോട് യു.ഡി.എഫ് നിര്‍ദേശിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.







More From News Plus
More
View More