You are Here : Home / News Plus

എ.വി ജോര്‍ജിനെ പിന്തുണച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ്

Text Size  

Story Dated: Tuesday, May 13, 2014 09:58 hrs UTC



പുറത്താക്കിയ എം.ജി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എ.വി ജോര്‍ജിനെ പിന്തുണച്ച് ചീഫ് വിപ്പ് പി.സി ജോര്‍ജ്. വി.സി സ്ഥാനത്ത് ഇരിക്കാന്‍ എ.വി ജോര്‍ജിനുള്ള യോഗ്യത മറ്റാര്‍ക്കാണ് ഉള്ളതെന്ന് പി.സി ജോര്‍ജ് ചോദിച്ചു. വി.സിയെ പുറത്താക്കാന്‍ ചൂണ്ടിക്കാട്ടിയ ആരോപണങ്ങളെ താന്‍ തമാശയായി കാണുന്നുവെന്നും പി.സി ജോര്‍ജ് വാര്‍ത്താലേഖകരോട് പറഞ്ഞു. യോഗ്യതയില്ല എന്നതാണ് അദ്ദേഹത്തിന്‍െറ കുറ്റമായി കാണുന്നത്. അങ്ങനെയെങ്കില്‍ യോഗ്യതയില്ലാത്ത മറ്റ് വി.സിമാരെയും പുറത്താക്കണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.