You are Here : Home / News Plus

ജൂലൈ ഒന്നും രണ്ടും വാഹന പണിമുടക്ക്

Text Size  

Story Dated: Tuesday, May 13, 2014 09:56 hrs UTC

ജൂലൈ ഒന്നും രണ്ടും തീയതികളില്‍ സംസ്ഥാന വ്യാപകമായി വാഹന പണിമുടക്ക്. വാഹന നികുതി വര്‍ധന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. സംയുക്ത മോട്ടോര്‍ വാഹന കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.