കൊടുങ്ങല്ലൂരില്‍ ബാര്‍ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പുത്തന്‍ചിറ സ്വദേശി ഉണ്ണികൃഷ്ണന് (50) ആണ് മരിച്ചത്. ഇയാള്‍ ജോലി ചെയ്തിരുന്ന ബാറിന്റെ ലൈസന്‍സ് പുതുക്കി ലഭിക്കാത്തതിനാല്‍ ജോലി നഷ്ടപ്പെട്ട അവസ്ഥയിലായിരുന്നു.
You are Here : Home / News Plus
Story Dated: Monday, May 05, 2014 11:37 hrs UTC

Comments