ബാര്‍ ലൈസന്‍സ് പ്രശ്നത്തില്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച ഫോര്‍മുല സ്വീകാര്യമല്ലെന്ന് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്. ചെന്നിത്തലയുടെ തീരുമാനത്തോട് യോജിക്കുന്നില്ലെന്ന കാര്യം നേരത്തെ അറിയിച്ചിട്ടുള്ളതാണ്. പ്രശ്നത്തില്‍ തന്റെ നിലപാടില്‍ വിട്ടുവീഴ്ചയില്ളെന്നും സുധീരന് വ്യക്തമാക്കി. ബാറുകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്കുന്നതു സംബന്ധിച്ച പ്രശ്നത്തില്‍ സമവായം കണ്ടത്തൊന്‍ തുറന്ന മസസോടെയുള്ള ചര്‍ച്ചക്ക് തയാറാണെന്നും സുധീരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments