You are Here : Home / News Plus

സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി നീട്ടി

Text Size  

Story Dated: Sunday, April 27, 2014 09:16 hrs UTC

സോളാര്‍ അന്വേഷണ കമ്മീഷന്റെ കാലാവധി സര്‍ക്കാര്‍ നീട്ടി. ആറുമാസത്തേയ്ക്കാണ് കാലാവധി നീട്ടിയിരിക്കുന്നത്. തെളിവെടുപ്പും മറ്റ് നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കാത്ത സാഹചര്യത്തിലാണ് നടപടി. കാലാവധി നീട്ടണമെന്ന് ജസ്റ്റിസ് ശിവരാജന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. കാലാവധി നീട്ടിക്കൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പുവച്ചു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.