You are Here : Home / News Plus

ഗണ്‍മാന്‍ സലിം രാജിന്‌ സസ്‌പെന്‍ഷന്‍

Text Size  

Story Dated: Tuesday, June 25, 2013 01:16 hrs UTC

തിരുവനന്തപുരം :സോളാര്‍ തട്ടിപ്പ്‌ കേസ്‌ പ്രതികളുമായി ഫോണ്‍ ബന്ധം പുലര്‍ത്തിയതിന്‌ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ആയിരുന്ന സലിം രാജിനെ സസ്‌പെന്‍ഡ്‌ ചെയ്‌തു. സലിം രാജിന്റെ ഫോണ്‍ വിളികള്‍ സംബന്ധിച്ച മതിയായ തെളിവുകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ്‌ സസ്‌പെന്‍ഷന്‍. എഡിജിപി എ.ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം സലിം രാജിനെ ചോദ്യം ചെയ്‌തിരുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.