You are Here : Home / News Plus

എംവിആറിനെയും ഗൌരിയമ്മയെയും സിപിഎം ഒപ്പം കൂട്ടുന്നത് ഗതികേടു മൂലമാണന്ന് എം.എം. ഹസന്‍.

Text Size  

Story Dated: Thursday, March 27, 2014 02:25 hrs UTC

ആരോഗ്യമുള്ള കാലത്ത് എംവിആറിനെയും ഗൌരിയമ്മയെയും ക്രൂരമായി അക്രമിച്ച സിപിഎം ഇപ്പോള്‍ ഇരുവരേയും ഒപ്പം കൂട്ടുന്നത് ആ പാര്‍ട്ടിയുടെ ഗതികേടു മൂലമാണന്ന് കെപിസിസി ഉപാധ്യക്ഷന്‍ എം.എം. ഹസന്‍..ഗൌരിയമ്മയ്ക്ക് നല്ല ആരോഗ്യമുള്ള കാലത്തും ഇല്ലാത്ത കാലത്തും കോണ്‍ഗ്രസ് ഒപ്പം കൂട്ടിയിട്ടുണ്ട്. ലാഭനഷ്ടക്കണക്കുകള്‍ നോക്കിയല്ല ഇരു നേതാക്കളെയും യുഡിഎഫില്‍ ഉള്‍പ്പെടുത്തിയതെന്നും ഹസന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.