കോട്ടയം: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലെ കര്‍ഷകവിരുദ്ധ നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നീക്കിയില്ലെങ്കില്‍ കേരള കോണ്‍ഗ്രസ്(എം) എം.എല്‍.എ.മാരെ രാജിവെപ്പിക്കുന്നതിനും വിമുഖതയില്ലെന്ന് മന്ത്രി കെ.എം മാണി .ഇതിനായി സര്‍ക്കാരില്‍ സമ്മര്‍ദ്ദംചെലുത്തും.എന്നാല്‍, താന്‍ ശുഭാപ്തിവിശ്വാസം കൈവെടിയുന്നില്ലെന്നും മാണി പറഞ്ഞു.
Comments