You are Here : Home / News Plus

രാജിവെക്കാന്‍ വിമുഖതയില്ലെന്ന് കെ എം മാണി

Text Size  

Story Dated: Monday, March 03, 2014 07:26 hrs UTC

കസ്തൂരി രംഗന്‍ വിഷയത്തില്‍ കേരളത്തിന് അനുകൂലമായ നിലപാട് കേന്ദ്രത്തില്‍നിന്ന് ഉണ്ടാവുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്ന് ധനമന്ത്രി കെ എം മാണി. മറിച്ച് സംഭവിച്ചാല്‍ രാജിവെക്കുന്നതിന് തനിക്കോ കേരള കോണ്‍ഗ്രസ് എം എല്‍ എമാര്‍ക്കോ വിമുഖതയില്ലെന്ന് അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. എന്നാല്‍ രാജിവെക്കേണ്ട സാഹചര്യം ഉണ്ടാവുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.