You are Here : Home / News Plus

രാഷ്ട്രീയ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഷ്ട്രീയ തലത്തിലാവണം: സുധീരന്‍

Text Size  

Story Dated: Sunday, March 02, 2014 08:28 hrs UTC

നയപരമായ കാര്യങ്ങളില്‍ സമൂദായ സംഘടനകള്‍ അടക്കമുള്ളവര്‍ക്ക് അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് വി എം സുധീരന്‍ . എന്നാല്‍ രാഷ്ട്രീയ കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കേണ്ടത് രാഷ്ട്രീയ തലത്തിലാവണം. പൊതുവായ കാര്യങ്ങള്‍ കണക്കിലെടുത്ത് എല്ലാവരുടെയും അഭിപ്രായം ഉള്‍ക്കൊണ്ടാവണം തീരുമാനം എടുക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.